News - June 22, 2016
രാസവളം....
രാസവളം സബ്സിഡി കര്‍ഷകര്‍ക്ക്....
രാസവളം സബ്സിഡി കര്‍ഷകര്‍ക്ക് നേരിട്ട് "ഡയറക് ബെനഫിറ്റ്ട്രാന്സ്ഫര്" മുഖേന കര്‍ഷകരുടെ ബാങ്ക് അക്കവുണ്ടുകളില് നല്കുന്ന സ്കീം കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചു. ആയതിനാല്‍ രാസവളംസബ്സിഡിക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ദം.